Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് ?

Aപാഞ്ചാലം

Bകോസലം

Cമഗധ

Dഗാന്ധാരം

Answer:

C. മഗധ

Read Explanation:

പ്രാചീന ഇന്ത്യയിൽ നിലനിന്നിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും ശക്തമായത് മഗധയായിരുന്നു. ശക്തരായ ഭരണാധികാരികളും സുശക്തമായ സൈന്യവും, മഗധയിലുള്ള ഇരുമ്പയിരിന്റെ നിക്ഷേപം വൻതോതിൽ കാർഷിക ഉപകരണങ്ങളും ആയുധങ്ങളും നിർമിക്കാൻ സാധിച്ചു,- ഇവയൊക്കെയാണ് മഗധയെ ശക്തമാക്കിയത്.


Related Questions:

മഹാജനപദം ആയ അവന്തിയുടെ തലസ്ഥാനം :
ഗ്രീക്ക് രേഖകളിൽ അവസാനത്തെ നന്ദരാജാവായി പരാമർശിച്ചിട്ടുള്ളത് ?
വിരാടനഗരി ഏതു മഹാജനപദത്തിൻറെ തലസ്ഥാനമായിരുന്നു ?

Who among the following were important rulers of Magadha?

  1. Ajatashatru
  2. Mahapadma Nanda
  3. Mahavira
  4. Bimbisara
  5. Akbar
    നവനന്ദന്മാരിൽ ആദ്യത്തെയാൾ :