പ്രാചീന കാലത്ത് "രത്നാകര" എന്നറിയപ്പെട്ടിരുന്ന സമുദ്രം?Aപസഫിക് സമുദ്രംBആർട്ടിക് സമുദ്രംCഅന്റാർട്ടിക്ക സമുദ്രംDഇന്ത്യൻ മഹാസമുദ്രംAnswer: D. ഇന്ത്യൻ മഹാസമുദ്രം Read Explanation: ഇന്ത്യൻ മഹാസമുദ്രം ഒരു രാജ്യത്തിന്റെ പേരിലറിയപ്പെടുന്ന ഏക മഹാസമുദ്രം പ്രാചീന കാലത്ത് 'രത്നാകര ' എന്നറിയപ്പെട്ടിരുന്ന സമുദ്രം ആകെ വിസ്തൃതി - 73.4 ലക്ഷം ച . കി . മീ ശരാശരി ആഴം - 3960 മീറ്റർ വലിപ്പത്തിൽ മൂന്നാംസ്ഥാനത്തുള്ള സമുദ്രം ജാവ ,സുമാത്ര എന്നീ ദ്വീപുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു ചെങ്കടൽ ,അറബിക്കടൽ ,പേർഷ്യൻ കടൽ ,ബംഗാൾ ഉൾക്കടൽ എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു മൊസാബിക് ,അഗുൽഹാസ് എന്നിവ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ജല പ്രവാഹങ്ങളാണ് Read more in App