App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന കാലത്ത് വെങ്കടകോട്ട എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?

Aകോട്ടയ്ക്കൽ

Bമലപ്പുറം

Cപൊന്നാനി

Dതിരൂർ

Answer:

A. കോട്ടയ്ക്കൽ


Related Questions:

കോട്ടയത്തിന് 'ചുവർചിത്ര നഗരം 'എന്ന് ടാഗ്‌ലൈൻ ലഭിച്ച വർഷം ?
കേരളത്തിലെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?
ഇന്ത്യയിലെ ആദ്യത്തെ UNESCO സാഹിത്യ നഗരം ഏത്?
കേരളത്തിന്റെ "മീനറ" എന്നറിയപ്പെടുന്ന പ്രദേശം ?
വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :