പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?AഫോസിലുകൾBഗുഹാചിത്രങ്ങൾCവാമൊഴിപ്പാട്ടുകൾDഇവയൊന്നുമല്ലAnswer: B. ഗുഹാചിത്രങ്ങൾ Read Explanation: പ്രാചീന ശിലായുഗം (Paleolithic Age) പ്രാചീന ശിലായുഗ മനുഷ്യരുടെ പ്രധാന വാസസ്ഥലം ഗുഹകളാണ്. പ്രാചീന മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകളാണ് ഗുഹാചിത്രങ്ങൾ. പ്രാചീന ശിലായുഗ മനുഷ്യൻറെ പ്രധാന ഉപജീവനമാർഗ്ഗം ആയിരുന്നു വേട്ടയാടൽ. അതുകൊണ്ട്തന്നെ പ്രാചീന ശിലായുഗം വേട്ടയാടൽ യുഗം എന്നും അറിയപ്പെട്ടിരുന്നു. പ്രാചീന ശിലായുഗത്തിൽ മനുഷ്യർ പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധം പരുക്കൻ ശിലായുധങ്ങളായിരുന്നു. ഇന്ത്യയിലെ പ്രധാന പ്രാചീനശിലായുഗ കേന്ദ്രമാണ് മധ്യപ്രദേശിലെ ഭീംബേഡ്കയിലെ ഗുഹ. Read more in App