Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനകാലകളിൽ വയനാട് അറിയപ്പെട്ടിരുന്ന പേര് എന്താണ് ?

Aകിഴിനാട്

Bഓടനാട്

Cപുറക്കാട്

Dപുറൈ കിഴിനാട്

Answer:

D. പുറൈ കിഴിനാട്


Related Questions:

ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
തേയില ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ജില്ല :
മലമ്പ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ല ?
മാമാങ്ക തിരുശേഷിപ്പുകൾ കാണണമെങ്കിൽ നാം ഏത് ജില്ലയിൽ പോകണം ?
LNG ടെർമിനൽ സ്ഥിതി ചെയ്യുന്ന പുതുവൈപ്പ് ഏത് ജില്ലയിലാണ് ?