App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനമലയാളം ആരുടെ പുസ്തകമാണ്?

Aചട്ടമ്പിസ്വാമികൾ

Bകെ കേളപ്പൻ

Cശ്രീനാരായണഗുരു

Dവൈകുണ്ഠസ്വാമികൾ

Answer:

A. ചട്ടമ്പിസ്വാമികൾ

Read Explanation:

പ്രാചീന മലയാളം:

  • പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദി സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമി രചിച്ച പുസ്തകം
  • പരശുരാമന്റെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതി
  • ചട്ടമ്പിസ്വാമിയുടെ ഏറ്റവും വലിയ കൃതി

ചട്ടമ്പി സ്വാമികൾ

  • ജനനം - 1853 (കൊല്ലൂർ ,കണ്ണമൂല )
  • യഥാർതഥ പേര് - അയ്യപ്പൻ 
  • ബാല്യകാല നാമം - കുഞ്ഞൻപിള്ള 
  • മലബാറിൽ ഞാനൊരു യഥാർതഥ മനുഷ്യനെ കണ്ടു എന്ന് സ്വാമിവിവേകാനന്ദൻ പറഞ്ഞത് ചട്ടമ്പി സ്വാമികളെ ക്കുറിച്ചാണ് 

അറിയപ്പെടുന്ന പേരുകൾ 

  • ഷൺമുഖദാസൻ 
  • സർവ്വ വിദ്യാധിരാജ 
  • ശ്രീ ഭട്ടാരകൻ 
  • ശ്രീ ബാലഭട്ടാരകൻ 
  • കാഷായം ധരിക്കാത്ത സന്യാസി 
  • കാവിയും കമണ്ഡലവുമില്ലാത്ത സന്യാസി 

പ്രധാന കൃതികൾ 

  • പ്രാചീന മലയാളം 
  • അദ്വൈത ചിന്താ പദ്ധതി 
  • ആദിഭാഷ 
  • കേരളത്തിലെ ദേശനാമങ്ങൾ 
  • മോക്ഷപ്രദീപ ഖണ്ഡനം 
  • ജീവകാരുണ്യ നിരൂപണം 
  • നിജാനന്ദ വിലാസം 
  • വേദാധികാര നിരൂപണം 
  • വേദാന്തസാരം 

Related Questions:

തിരുവതാംകൂറിലെ അവർണ്ണ വിഭാഗത്തിൽപെട്ട സ്ത്രീകൾക്ക് മേൽമുണ്ട് ധരിക്കാനുള്ള അവകാശത്തിനു വേണ്ടി നടന്ന പ്രക്ഷോഭം ഏതാണ് ?
ഒന്നാം ലോകമഹായുദ്ധ കാലത്ത് മാരക്കുളം എന്ന സ്ഥലത്തു നിന്ന് കുളത്തൂർകുന്നിലേക്ക് യുദ്ധവിരുദ്ധ ജാഥാ നടത്തിയ സാമൂഹ്യപരിസ്‌കർത്താവ് ആരാണ് ?
റിങ്കൾ ടോബ്, റെവനെൻഡ് മീഡ് ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ജെ ഡോസൺ , ബെഞ്ചമിൻ ബെയ്‌ലി; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പൊയ്കയിൽ കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിൽ എത്ര തവണ അംഗം ആയി ?