App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനശിലായുഗ കേന്ദ്രം ആയ ' ഭീംബേഡ്ക ' ഗുഹകൾ ഏതു സംസ്ഥാനത്താണ് ?

Aമധ്യപ്രദേശ്

Bഗുജറാത്ത്

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

A. മധ്യപ്രദേശ്


Related Questions:

നവീനശിലായുഗത്തെപ്പറ്റിയുള്ള തെളിവ് നൽകുന്ന 'തടാക ഗ്രാമങ്ങൾ ' ഏതു രാജ്യത്താണ്?
പനമരങ്ങളുടെ നഗരം എന്നറിയപ്പെടുന്നത് ?
പ്രാചീന ശിലായുഗ കേന്ദ്രമായ ' നാഗാർജുന കൊണ്ട ' ഏത് സംസ്ഥാനത്താണ് ?
താമ്രശിലായുഗ കേന്ദ്രമായ ' നവ്ദാതോലി ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
മധ്യശിലാ യുഗത്തെ സംബന്ധിച്ച തെളിവുകൾ ലഭിച്ച ' ആദംഗഡ്‌ ' ഏതു സംസ്ഥനതാണ് ?