പ്രാതിനിധ്യമില്ലാതെ നികുതിയില്ല ഏത് സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മുദ്രാവാക്യമാണ്?Aഫ്രഞ്ച് വിപ്ലവംBഅമേരിക്കൻ വിപ്ലവംCറഷ്യൻ വിപ്ലവംDചൈനീസ് വിപ്ലവംAnswer: B. അമേരിക്കൻ വിപ്ലവം Read Explanation: "പ്രാതിനിധ്യമില്ലാതെ നികുതിയില്ല"എന്ന മുദ്രാവാക്യം അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു.അമേരിക്കൻ കോളനികളിലെ ബ്രിട്ടീഷ് നയങ്ങളോടുള്ള കൊളോണിയൽ ജനതയുടെ പ്രതികരണമായിട്ടാണ് ഈ മുദ്രാവാക്യം ഉയർന്ന് വന്നത്.ബ്രിട്ടീഷ് പാർലമെന്റ് ചുമത്തിയ നികുതി നടപടികൾ ,പ്രത്യേകിച്ച് 1765 ലെ സ്റ്റാമ്പ് ആക്റ്റിന് നേരെയുണ്ടായ പ്രതിഷേധമായിരുന്നു ഈ മുദ്രാവാക്യം ഈ മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവായി കണക്കപ്പെടുന്നത് : ജെയിംസ് ഓട്ടിസ് Read more in App