Challenger App

No.1 PSC Learning App

1M+ Downloads

പ്രാഥമിക മെമ്മറിയെ സംബന്ധിക്കുന്ന ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായ പ്രസ്താവന കണ്ടെത്തുക

  1. പ്രാഥമിക മെമ്മറി എന്നത് സെമികണ്ടക്ടർ മെമ്മറിയാണ്
  2. ഇതിനെ CPU നേരിട്ട് കൈകാര്യം ചെയ്യുന്നു
  3. ഇതിന് ഡാറ്റ വളരെ വേഗത്തിൽ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനുമുള്ള കഴിവുണ്ട്

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    മൂന്നു തരത്തിലുള്ള പ്രാഥമിക മെമ്മറികൾ. 1. റാം 2 .റോം 3 .ക്യാഷ് മെമ്മറി


    Related Questions:

    വിവര സാങ്കേതിക വിദ്യയുടെ പിതാവ്?
    Who invented the QWERTY type keyboard
    Father of Indian software industry is
    Mainframe computer support ___ users
    Indian supercomputer SAGA 220 was developed by ___ in 2011