Challenger App

No.1 PSC Learning App

1M+ Downloads
പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിനായി റെയിൽവേയുമായി ബന്ധപ്പെട്ട് കൊണ്ട് കേന്ദ്ര ബജറ്റ് 2022ൽ പ്രഖ്യാപിച്ച പദ്ധതി ?

Aഒരു സ്റ്റേഷൻ-ഒരു ഉൽപ്പന്നം

Bസൃഷ്ടി

Cവൺ റെയിൽ വൺ പ്രോഡക്റ്റ്

Dഇവയൊന്നുമല്ല

Answer:

A. ഒരു സ്റ്റേഷൻ-ഒരു ഉൽപ്പന്നം

Read Explanation:

പ്രാദേശിക ബിസിനസുകളെയും വിതരണ ശൃംഖലകളെയും സഹായിക്കുന്നതിനായി റെയിൽവേയുമായി ബന്ധപ്പെട്ട് കൊണ്ട് കേന്ദ്ര ബജറ്റ് 2022ൽ പ്രഖ്യാപിച്ച പദ്ധതിയാണ് 'ഒരു സ്റ്റേഷൻ-ഒരു ഉൽപ്പന്നം'.


Related Questions:

In June 2024, who was sworn in as the Chief Minister of Andhra Pradesh for the fourth time?
PM Narendra Modi will lay the foundation stone of Major Dhyan Chand Sports University in which city?
പുതിയതായി സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച "എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ" കീഴിലുള്ള കേരളത്തിലെ വിമാനത്താവളം ഏത് ?
WhatsApp has announced a digital payment festival for how many villages in India?
2019-ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയതാര് ?