App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക ഭരണസംവിധാനത്തിന്റെ അഭാവം ഇന്ത്യയിൽ പ്രധാനമായും എന്തിനെ പ്രതികൂലമായി ബാധിച്ചു?

Aനഗരവികസനം

Bദേശീയ സമ്പദ്‌വ്യവസ്ഥ

Cഗ്രാമീണ വികസനം

Dവ്യാവസായിക വളർച്ച

Answer:

C. ഗ്രാമീണ വികസനം

Read Explanation:

ശക്തമായ പ്രാദേശിക ഭരണസംവിധാനത്തിൻ്റെ അഭാവം ഇന്ത്യയിലെ ഗ്രാമീണവികസന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.


Related Questions:

'പഞ്ചായത്തുകളുടെ രൂപീകരണം' ഇന്ത്യൻ ഭരണഘടനയിൽ ഏത് അനുഛേദത്തിലാണ് പ്രതിപാദിക്കുന്നത്?
രാജസ്ഥാനിലെ പഞ്ചായത്തീരാജ് സംവിധാനം ഉദ്ഘാടനം ചെയ്തത് ആരാണ്?
അധികാര വികേന്ദ്രീകരണം എന്നാൽ എന്താണ്?
ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ആശയത്തിൽ അധിക ഭൂമി എങ്ങനെ ഉപയോഗിക്കണം?
ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?