App Logo

No.1 PSC Learning App

1M+ Downloads
പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി , 2023 കേന്ദ്ര ബജറ്റിൽ പുതിയതായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളങ്ങളുടെ എണ്ണം ?

A47

B50

C55

D60

Answer:

B. 50

Read Explanation:

  • പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി , 2023 കേന്ദ്ര ബജറ്റിൽ പുതിയതായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളങ്ങളുടെ എണ്ണം - 50
  • 2023 ജനുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മരിച്ച ഒഡീഷ ആരോഗ്യ - കുടുംബക്ഷേമ വകുപ്പ് മന്ത്രി - നബ കിഷോർ ദാസ്
  • 2023 ജനുവരിയിൽ RBI ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്റ് ബാങ്ക് പദവി നൽകിയിരിക്കുന്ന ബാങ്കുകൾ - SBI , ICICI ,HDFC
  • ഇന്ത്യയിലെ ആദ്യ മുസ്ലീം വനിതാ അധ്യാപികയായ ഫാത്തിമ ഷെയ്ഖിനെ കുറിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം - ആന്ധ്ര പ്രദേശ്





     

Related Questions:

ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?
ഇന്ത്യയിൽ ആദ്യമായി "എയർ ബസ് എ 350-900" യാത്രാവിമാനം സ്വന്തമാക്കിയ ഇന്ത്യൻ വിമാനക്കമ്പനി ഏത് ?
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മറ്റൊരു പേര് ?
മാ ഗംഗ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ചണ്ഡീഗഡ് വിമാനത്താവളം ആരുടെ പേരിലാണ് നാമകരണം ചെയ്യുന്നത് ?