Challenger App

No.1 PSC Learning App

1M+ Downloads
പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്തികത കുറഞ്ഞു വരുന്ന അവസ്ഥ?

Aകോങ്കണ്ണ്

Bപ്രസ്ബയോപിയ

Cതിമിരം

Dഇവയൊന്നുമല്ല

Answer:

B. പ്രസ്ബയോപിയ

Read Explanation:

  • പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ ഇലാസ്ത‌ികത കുറഞ്ഞു വരുന്ന അവസ്ഥ-പ്രസ്ബയോപിയ (വെള്ളെഴുത്ത്)
  • കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്തതു വഴി രണ്ടു കണ്ണുകളും ഒരേ വസ്തു വിൽ കേന്ദ്രീകരിക്കുവാൻ കഴിയാത്ത അവസ്ഥ-കോങ്കണ്ണ്
  • പ്രായം കൂടുമ്പോൾ കണ്ണിലെ ലെൻസിൻ്റെ സുതാര്യത നഷ്ടമാകുന്നതാണ് - തിമിരം(Cataract)

Related Questions:

പ്രതിബിംബത്തിന് ഏറ്റവും കൂടുതൽ തെളിച്ചയുള്ള നേത്രഭാഗം ?
കണ്ണിലെ ലെൻസ് അതാര്യമാകുന്നത് മൂലം കാഴ്ച നഷ്ട്ടപ്പെടുന്ന രോഗാവസ്ഥ ?

കണ്ണിലെ പാളിയായ ദൃഢപടലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. പ്രകാശഗ്രാഹികൾ കാണപ്പെടുന്നു
  2. കണ്ണിന് ദൃഢത നൽകുന്നു
  3. വെളുത്ത നിറമുള്ള ബാഹ്യപാളി.
    കണ്ണിലെ ദൃഢപടലത്തിന്റെ മുൻഭാഗത്തുള്ള സുതാര്യവും മുന്നോട്ടു തള്ളിയതുമായ ഭാഗം?
    ജീവികളും പരിസ്ഥിതിയും തമ്മിലുള്ള പരസ്പര ബന്ധത്തെക്കുറിചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?