Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ ഒരു മനുഷ്യനിലെ ആകെ പല്ലുകളുടെ എണ്ണം എത്ര ?

A28

B32

C20

D24

Answer:

B. 32

Read Explanation:

• കുട്ടികളിലെ പാൽപ്പല്ലുകളുടെ എണ്ണം - 20 • പല്ലുകളെ കുറിച്ചുള്ള പഠനം - ഒഡൻറ്റോളജി


Related Questions:

ലോക കൊതുക് നിവാരണ ദിനമായി ആചരിക്കുന്നത് എന്നാണ് ?
കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ് ?
ടൈഫോയ്ഡ് പനി സ്ഥിരീകരിക്കാൻ താഴെ പറയുന്നവയിൽ ഏതാണ് ഉപയോഗിക്കുന്നത്?
കുമിൾ നാശിനിയായ ബോർഡോക്സ് മിശ്രിതത്തിലെ "ബോർഡോക്സ്' എന്തിനെ കുറിക്കുന്നു?
എന്താണ് ‘BioTRIG ?