Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ കൊതുകായി മാറാനുള്ള രൂപാന്തരീകരണത്തിന് വിധേയമാകുന്ന ഘട്ടം ?

Aമുട്ട ഘട്ടം

Bലാർവ ഘട്ടം

Cപ്യുപ്പ ഘട്ടം

Dഇമാഗോ ഘട്ടം

Answer:

C. പ്യുപ്പ ഘട്ടം


Related Questions:

ജല പ്രതലവും കണ്ടെയ്നർ പ്രതലവും ചേരുന്ന ഭാഗത്ത് ഒട്ടിച്ചേർന്ന് കാണപ്പെടുന്ന മുട്ടകൾ ഇടുന്ന കൊതുകുകൾ ഏതാണ് ?
ഒരു പെൺ ഈച്ചക്ക് ഒരു ദിവസം എത്ര മുട്ട വരെ ഇടാൻ കഴിയും ?
ബ്ലൂഡെത്ത് എന്ന പേരിലറിയപ്പെടുന്ന രോഗം ഏത് ?
ORS ലായനിയിലെ ഘടകങ്ങളിൽ പെടാത്തത് ഏത് ?
ഇരു വശവും വായു അറകൾ ഉള്ള മുട്ടകൾ ഇടുന്ന കൊതുകുകൾ താഴെ പറയുന്നതിൽ ഏതാണ് ?