പ്രായപൂർത്തിയായ മനുഷ്യന്റെ കൈത്തണ്ടയിലെ അസ്ഥികളുടെ എണ്ണം എത്ര ?A0B1C2D5Answer: C. 2 Read Explanation: • മനുഷ്യൻറെ കണങ്കൈയിലെ അസ്ഥികൾ - റേഡിയസ്, അൾന • വിരലിലെ അസ്ഥികൾ അറിയപ്പെടുന്നത് - ഫലാഞ്ചെസ് • മനുഷ്യൻറെ കണങ്കാലിലെ അസ്ഥികൾ - ടിബിയ, ഫിബുലRead more in App