App Logo

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ സ്ത്രീക്ക് ദിവസേന വേണ്ടുന്ന കാൽസ്യത്തിൻ്റെ ആർ.ഡി.എ. എത്ര?

A1100 എം.ജി./ ഡെ

B500 എം.ജി./ ഡെ

C1600 എം.ജി./ഡെ

D800 എം.ജി./ ഡെ

Answer:

A. 1100 എം.ജി./ ഡെ


Related Questions:

മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന ലോഹം ഏതാണ് ?
വ്യവസായവത്കരണത്തിന്റെ ഭാഗമായുണ്ടാകുന്ന മെർക്കുറി മലിനീകരണത്തിന്റെ ഫലമായുള്ള രോഗം ?
ശരീരത്തിന് വളരെ കുറച്ച് ആവശ്യമുള്ളതും എന്നാൽ കൂടുതൽ ഊർജം നൽകുന്നതുമായ പോഷക ഘടകം ഏത് ?
പ്രോട്ടീൻ നിർമ്മാണത്തിൽ മുഖ്യ പങ്കു വഹിക്കുന്ന ലോഹം ഏത്?
ശരീരകലകളുടെ നിർമ്മാണത്തിന് ആവശ്യമായ പോഷകഘടകം ഏത് ?