പ്രായമായവരിൽ ഈസ്ട്രജൻ ഹോർമോൺ കുറയുന്നതുമൂലം ഉണ്ടാകുന്ന അസ്ഥിരോഗം ?
Aറൂമറ്റോയിഡ് ആർത്രൈറ്റിസ്
Bഓസ്റ്റിയോ പൊറോസിസ്
Cഗൗട്ട്
Dമയസ്റ്റീനിയ ഗ്രാവിസ്
Answer:
B. ഓസ്റ്റിയോ പൊറോസിസ്
Read Explanation:
പ്രായമായ ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്കിടയിലെ ഗുരുതരമായ ആരോഗ്യപ്രശ്നമാണ് ഓസ്റ്റിയോപൊറോസിസ്. ഓസ്റ്റിയോപൊറോസിസ് ബാധിച്ച ആർത്തവവിരാമം നേരിടുന്ന ഭൂരിഭാഗം സ്ത്രീകൾക്കും ഈസ്ട്രജന്റെ കുറവുമായി ബന്ധപ്പെട്ട് അസ്ഥികൾ നഷ്ടപ്പെടുന്നു.