പ്രായോഗിക ജീവിതത്തിൽ നടക്കാത്ത കാര്യം എന്ന അർത്ഥത്തിൽ പറയുന്ന ചൊല്ല് ഏതാണ് ?
Aപണത്തിനു മീതെ പരുന്തും പറക്കില്ല
Bനായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
Cഏട്ടിലെ പശു പുല്ല് തിന്നില്ല
Dഅട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക
Aപണത്തിനു മീതെ പരുന്തും പറക്കില്ല
Bനായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
Cഏട്ടിലെ പശു പുല്ല് തിന്നില്ല
Dഅട്ടയെ പിടിച്ച് മെത്തയിൽ കിടത്തുക