Challenger App

No.1 PSC Learning App

1M+ Downloads
പ്രായോഗിക വാദികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോധനരീതി ഏത്?

Aപ്രോജക്ട് രീതി

Bചർച്ചാ രീതി

Cസംവാദ രീതി

Dപരീക്ഷ രീതി

Answer:

A. പ്രോജക്ട് രീതി

Read Explanation:

കിൽപാട്രിക്കാണ് പ്രോജക്ട് രീതി രൂപപ്പെടുത്തിയത്. അമേരിക്കയാണ് പ്രായോഗികവാദത്തിൻറെ ജന്മനാട്


Related Questions:

. The development of a scientific attitude in students is a primary goal of science education because it:
The most important element in the subject centered curriculum
വിലയിരുത്തൽ തന്നെ പഠനവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏത് ?
Which of the following is NOT an essential characteristic of a good achievement test?
ഭീംബേഡ്ക സ്ഥിതി ചെയ്യുന്ന മധ്യപ്രദേശിലെ ജില്ല ?