Challenger App

No.1 PSC Learning App

1M+ Downloads
പ്രായോഗികതവാദിയായ ജോൺ ഡ്യൂയിയുടെ അഭിപ്രായത്തിൽ ജീവിച്ചു പഠിക്കുക എന്ന ആശയം ഏറ്റവും കൂടുതൽ പ്രാവർത്തികമാക്കുന്ന പഠന സന്ദർഭം ?

Aപ്രോജക്ട്

Bസിമുലേഷൻ

Cറോൾ പ്ലെയിങ്

Dമൈമിംഗ്

Answer:

A. പ്രോജക്ട്

Read Explanation:

  • ജീവിതം തന്നെ വിദ്യാഭ്യാസം എന്ന കാഴ്ചപ്പാട് മുമ്പോട്ട് വച്ച വിഖ്യാത ദാർശനികൻ ജോൺഡ്യൂയി. 
  • ഉപയോഗപ്രദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വ സിച്ചിരുന്ന തത്വചിന്തകൻ ജോൺ ഡ്യൂയി
  • "ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരി ക്കണം''- ജോൺ ഡ്യൂയി 
  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരിലാണ് പ്രശസ്തിയാർജിച്ചത്.
  • യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ -ജോൺഡ്യൂയി. 
  • “ഓരോ കുട്ടിയുടെയും നിലവിലുള്ള ശേഷി കളും നൈപുണികളും വ്യത്യസ്തമാവുമെന്നതു കൊണ്ടു തന്നെ പൊതുവായി പഠനോദ്ദേശ്യ ങ്ങൾ നിർണയിക്കുന്നത് ശരിയല്ല" എന്ന് അഭിപ്രായപ്പെട്ടത്- ജോൺഡ്യൂയി.

Related Questions:

സംസാര - ഭാഷ അപഗ്രഥന വൈകല്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :
താഴെപ്പറയുന്നവയിൽ അബ്നോർമൽ സൈക്കോളജിയിൽ പെടുന്നത് ഏത് ?
പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യവസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് ?
അഭിപ്രേരണയെ ഡ്രൈവ്സ്, സോഷ്യൽ മോട്ടീവ്സ് , ഈഗോ ഇന്റഗ്രേറ്റീവ് എന്നിങ്ങനെ വിശേഷിപ്പിച്ചതാര് ?
നിരീക്ഷണ രീതിയിലൂടെ മാത്രം വിവരങ്ങൾ ശേഖരിക്കാൻ കഴിയുന്നത് ?