App Logo

No.1 PSC Learning App

1M+ Downloads
പ്രിന്റർറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

Aകമ്പ്യൂട്ടറിലെ വിവരങ്ങൾ പ്രിന്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഉപകരണമാണ്

Bപ്രധാനമായും രണ്ട് തരം പ്രിന്റർ ഉകൾ ഉണ്ട്

Cഇമ്പാക്ട് പ്രിന്റർ, നോൺ -ഇംപാക്ട് പ്രിന്റർ എന്നിവയാണവ

Dപ്രിന്റർ ഒരു ഇൻപുട്ട് ഉപകരണം ആണ്

Answer:

D. പ്രിന്റർ ഒരു ഇൻപുട്ട് ഉപകരണം ആണ്

Read Explanation:

പ്രിന്റർ ഒരു ഔട്ട്പുട്ട് ഉപകരണമാണ്


Related Questions:

IMEI നമ്പർ എന്താണ് അർത്ഥമാക്കുന്നത് ?
ലോക കമ്പ്യൂട്ടർ സാക്ഷരത ദിനം ?
Microprocessor is used in .....
What is the full form of ATM?
_____ controls and co-ordinates the overall operations performed by the computer.