App Logo

No.1 PSC Learning App

1M+ Downloads
"പ്രിഫേസ് ടു ലിറിക്കൽ " ഏതു കൃതിയുടെ അവതരികയാണ് ?

Aവേസ്റ്റ് ലാൻഡ്

Bദി ഡെവിൾസ് വാക്

Cലിറിക്കൽ ബാലഡ്സ്

Dകുബ്ലാ ഖാൻ

Answer:

C. ലിറിക്കൽ ബാലഡ്സ്

Read Explanation:

"ലിറിക്കൽ ബാലഡ്സ് " 1800 ൽ "വേർഡ്‌സ് വെർത്ത്" അവതാരികയോടെ രണ്ടാം പതിപ്പ് പുറത്തിറക്കി

ഈ അവതരികയ്ക്ക് അദ്ദേഹം പ്രിഫേസ് ടു ലിറിക്കൽ ബലാഡ്സ് എന്ന പേരുനല്കി .

ഇതുപിന്നീട് ഇംഗ്ലീഷ് കാല്പനികതയുടെ മാനിഫെസ്റ്റോ എന്നറിയപ്പെട്ടു .


Related Questions:

കോൾറിഡ്ജിന്റെ ഏത് കൃതിയെയാണ് ആർദർ സൈമൺ ഇംഗ്ലീഷിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചത്?
വികാരങ്ങളുടെ പുറന്തള്ളലാണ് കഥാർസിസ് എന്ന വാദം ഏത് പേരിൽ അറിയപ്പെടുന്നു ?
നിയാമക വിമർശനം എന്നാൽ എന്താണ് ?
സാഹിത്യം വിദ്യയാണ് എന്ന് വാദിച്ചനിരൂപകൻ ?
ആശാന്റെ "ചിന്താവിഷ്ടയായ സീത " വാല്മീകിയെ അനുകരിച്ചെഴുതിയതാണ് എന്ന് പറഞ്ഞത് ?