'പ്രിമിറ്റീവ് കൾച്ചർ' എന്ന പുസ്തകം രചിച്ചതാര് ?Aജവഹർലാൽ നെഹ്‌റുBടി.എസ് എലിയറ്റ്Cഇ.ബി ടൈലർDകാറൽ മാർക്സ്Answer: C. ഇ.ബി ടൈലർ Read Explanation: 'പ്രിമിറ്റീവ് കൾച്ചർ' എന്ന പുസ്തകം രചിച്ചത് ഇ.ബി. ടൈലറാണ് 1871 ലാണ് ഇത് പ്രസിദ്ധീകരിച്ചത്.ഈ പുസ്തകത്തിന്റെ ആദ്യ വരികളിൽ സംസ്കാരത്തെ നിർവചിച്ചിട്ടുണ്ട്. Read more in App