പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?Aകാൾ റോജേഴ്സ്Bഫ്രോബൽCഎബിൻ ഹോസ്Dപൗലോ ഫ്രെയർAnswer: B. ഫ്രോബൽ Read Explanation: പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് എന്നും ഫ്രോബൽ അറിയപ്പെടുന്നു. കളി രീതിയുടെ ഉപജ്ഞാതാവ് ആണ് ഫ്രോബൽRead more in App