Challenger App

No.1 PSC Learning App

1M+ Downloads
  • പ്രീസ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും അംഗീകാരം നൽകുന്നതിനുള്ള മാനദ ണ്ഡങ്ങൾ കൂടുതൽ കർശനമാക്കണം. 
  • പാഠപുസ്ത കങ്ങൾ സ്കൂൾ സ്വത്തായി കണക്കാക്കപ്പെടണം

മേല്പറഞ്ഞവ ഏത് വിദ്യാഭ്യാസകമ്മീഷന്റെ നിർദേശങ്ങളാണ് ?

Aരാമമൂർത്തി കമ്മീഷൻ

Bറെഡ്‌ഡി കമ്മീഷൻ

Cയശ്പാൽ കമ്മീഷൻ

Dരാധാകൃഷ്ണൻ കമ്മീഷൻ

Answer:

C. യശ്പാൽ കമ്മീഷൻ

Read Explanation:

LEARNING WITHOUT BURDEN എന്നറിയപ്പെടുന്നത് യശ്പാൽ കമ്മിറ്റി റിപ്പോർട്ട് ആണ്


Related Questions:

ജാമിയ മില്ലിയ ഇസ്ലാമിയയുടെ ആദ്യ ചാൻസിലർ ആരായിരുന്നു ?
വിദേശത്തെ ഇന്ത്യയുടെ ആദ്യ ഐഐടി സ്ഥാപിക്കുന്നത് എവിടെയാണ് ?
ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ എവിടെയാണ്?
The new regulator for medical education and medical professionals in the country which replaces Medical Council of India (MCI) is known as :-
Which section of the University Grants Commission Act deals with the establishment of the commission?