പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി ഏത് രാജ്യത്തുനിന്നുമാണ് 12 ചീറ്റകളെ 2023 ഫെബ്രുവരിയിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ?AനമീബിയBകെനിയCസൗത്ത് ആഫ്രിക്കDബോട്സ്വാനAnswer: C. സൗത്ത് ആഫ്രിക്ക Read Explanation: 2023 ഫെബ്രുവരിയിൽ പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 12 ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്നും കൊണ്ടുവന്നു 2023 ഫെബ്രുവരിയിൽ കാല ഗോഡ സംസാരികോത്സവത്തിന് വേദിയാകുന്ന നഗരം - മുംബൈ 2023 ഫെബ്രുവരിയിൽ കേന്ദ്രമന്ത്രി അമിത് ഷാ പോലീസ് സേവനങ്ങൾക്ക് 'പ്രസിഡൻസി കളർ ' സമ്മാനിച്ച സംസ്ഥാനം - ഹരിയാന 2023 ഫെബ്രുവരിയിൽ ഒരു കുടുംബം ഒരു ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം - ഉത്തർപ്രദേശ് Read more in App