App Logo

No.1 PSC Learning App

1M+ Downloads
'പ്രേംജി' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?

Aപി.സച്ചിദാനന്ദൻ

Bജി.ശങ്കരക്കുറുപ്പ്

Cഎം.പി ഭട്ടതിരിപ്പാട്

Dഎം.ആർ ഭട്ടതിരിപ്പാട്

Answer:

C. എം.പി ഭട്ടതിരിപ്പാട്


Related Questions:

കേരള മോപ്പസാങ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എഴുത്തുകാരൻ ആര്?
ഉറൂബ് ആരുടെ തൂലിക നാമമാണ് ?
ഗോവിന്ദ പിഷാരഡി ഏതു പേരിലാണ് അറിയപ്പെടുന്നത് ?
' സിനിക് ' ഏത് സാഹിത്യകാരൻ്റെ തുലികാനാമമാണ് ?
ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?