App Logo

No.1 PSC Learning App

1M+ Downloads
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?

AINS വഗീര്‍

BINS രൺവിജയ്

CINS രൺവീർ

DINS റാണ

Answer:

A. INS വഗീര്‍

Read Explanation:

പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി - INS വഗീര്‍ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് ഉദ്ഘാടനം ചെയ്ത നഗരം - മുംബൈ മെട്രോ നഗരങ്ങളിലെ ജനജീവിതം വേഗത്തിലാക്കാൻ റെയിൽവേ പുറത്തിറക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ ചെറുപതിപ്പ് - വന്ദേ മെട്രോ ഇന്ത്യയിലെ ആദ്യ ചിപ്പ് നിർമ്മാണശാല നിലവിൽ വരുന്ന സംസ്ഥാനം - ഗുജറാത്ത്


Related Questions:

ആർമി ട്രെയിനിങ് കമാൻഡിൻ്റെ ആസ്ഥാനം എവിടെയാണ് ?
പ്രൊജക്റ്റ് 75 I പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടി ജർമ്മൻ കമ്പനിയുമായി സഹകരിക്കുന്ന ഇന്ത്യൻ സ്ഥാപനം ഏത് ?
ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?
കേന്ദ്ര സേനയായ ബി എസ് എഫിൽ സ്‌നൈപ്പർ പരിശീലനം നേടിയ ആദ്യ വനിത ആര് ?
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള രക്ഷാ ദൗത്യത്തിനു നൽകിയ പേര് ?