App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീൻ ഗുണനാശനത്തിനു ഒരു സാധാരണ ഉദാഹരണമാണ് ________________________________________

Aമുട്ട കട്ടപിടിക്കുന്നത്

Bവെള്ളം നീരാവിയാകുന്നത്

Cഗ്ളൂക്കോസ് നിർമാണം

Dഇവയൊന്നുമല്ല

Answer:

A. മുട്ട കട്ടപിടിക്കുന്നത്

Read Explanation:

  • മുട്ട കട്ടപിടിക്കുന്നത് പ്രോട്ടീൻ ഗുണനാശനത്തിനു ഒരു സാധാരണ ഉദാഹരണമാണ്.


Related Questions:

Wind glasses of vehicles are made by :
C12H22O11 is general formula of
പഴങ്ങൾ പഴുപ്പിക്കാൻ സാധാരണയായി ഉപയോഗിക്കുന്നത് ?
ഹരിതഗൃഹ വാതകങ്ങളിൽ പെടാത്ത വാതകമേത് ?
High percentage of carbon is found in: