App Logo

No.1 PSC Learning App

1M+ Downloads
"പ്രൈം മിനിസ്റ്റേഴ്സ് ലൈബ്രറി ആൻഡ് മ്യൂസിയം" എന്ന് പേരുമാറ്റിയ മ്യൂസിയം ആൻഡ് ലൈബ്രറി ഏത്?

Aഇന്ത്യൻ മ്യൂസിയം

Bനെഹ്റു സ്മാരകം മ്യൂസിയം ആൻഡ് ലൈബ്രറി

Cകാൺപൂർ മ്യൂസിയം ആൻഡ് ലൈബ്രറി

Dനാഷണൽ ലൈബ്രറി ആൻഡ് മ്യൂസിയം

Answer:

B. നെഹ്റു സ്മാരകം മ്യൂസിയം ആൻഡ് ലൈബ്രറി

Read Explanation:

. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രഥമ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായിരുന്നു.


Related Questions:

Where are the Khajuraho Temples located?
Which architectural style is the Lingaraja Temple an example of?
ഇന്ദിരാഗാന്ധിയുടെ സമാധി സ്ഥലം?
Who constructed the historic fort, also known as Amer Palace, and when?
What material is the Lingaraja Temple constructed from?