App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസിലെ ഒരു അധ്യാപകന് പ്രയോജനപ്പെടുത്താൻ ആവുന്ന കുട്ടികളുടെ മനോഭാവം ഏത് ?

Aഅറിവ്

Bഓർമ്മ

Cഭയം

Dജിജ്ഞാസ

Answer:

D. ജിജ്ഞാസ

Read Explanation:

ജിജ്ഞാസ:

  • തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ്, ജിജ്ഞാസ.
  • കുട്ടി തന്റെ ശരീരത്തെക്കുറിച്ചും, അവയങ്ങളെക്കുറിച്ചും, ചുറ്റുപാടുമുള്ള വസ്തുക്കൾ, വ്യക്തികൾ തുടങ്ങിയവയെക്കുറിച്ചും അറിയുന്നതിനുള്ള ജിജ്ഞാസ പ്രകടിപ്പിക്കുന്നു

Related Questions:

റുസ്സോയുടെ വിദ്യാഭ്യാസ ചിന്തകളുൾക്കൊള്ളുന്ന ഗ്രന്ഥം :
Republic is the finest text book on education by:
സ്വയം തിരുത്താൻ ഉതകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക എന്ന ആശയത്തിന്റെ മുഖ്യ ഉപജ്ഞാതാവാര് ?
നെഗറ്റീവ് വിദ്യാഭ്യാസം എന്നതുകൊണ്ട് റൂസ്സോ അർത്ഥമാക്കുന്നത്?
What are the three modes of representation proposed by Bruner?