Challenger App

No.1 PSC Learning App

1M+ Downloads
പ്രൈമറി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവർജ്ജന ബോധവൽക്കരണത്തിനു വേണ്ടി എക്സൈസ് വകുപ്പ് നടത്തുന്ന പരിപാടി ഏത് ?

Aബാലമുകുളം

Bബാല്യം അമൂല്യം

Cബാല്യമുക്തി

Dബാലമിത്രം

Answer:

B. ബാല്യം അമൂല്യം

Read Explanation:

ബാല്യം അമൂല്യം


  • എക്സൈസ് വകുപ്പിൻറെ ലഹരിവർജന മിഷൻ നടത്തുന്ന ബോധവൽക്കരണ പരിപാടി .
  • പദ്ധതിയുടെ ലക്ഷ്യം - തെറ്റായ പ്രവണതകൾ കടന്നു വരാതിരിക്കുന്നതിന് ചെറിയ പ്രായം മുതൽ കുട്ടികളെ പ്രാപ്തരാക്കുക.

Related Questions:

ഒരു രൂപക്ക് ഒരു ലിറ്റർ വെള്ളം ലഭ്യമാക്കുന്ന കുടുംബശ്രീ പദ്ധതി ഏത് ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി ?
കോവിഡിൽ പ്രതിസന്ധിയിലായ കലാസമൂഹത്തെ സഹായിക്കാൻ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ഭാരത്‌ഭവൻ തയ്യാറാക്കിയ മൾട്ടിമീഡിയ മെഗാഷോ ?
വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി കേരള ആരോഗ്യ വകുപ്പ് ആരംഭിച്ച പുതിയ പദ്ധതി ഏത്?