App Logo

No.1 PSC Learning App

1M+ Downloads
പ്രൈമറി സ്കൂൾ അദ്ധ്യാപകരുടെ നിലവാരം ഉയർത്താൻ കേന്ദ്ര ഗവൺമെന്റ് ജില്ലാ തലത്തിൽ ആരംഭിച്ച സ്ഥാപനം ?

Aഎസ്.സി.ആർ.ട്ടി

Bഡയറ്റ്

Cഎൻ.സി.ആർ.ട്ടി

Dസി.എം.ഡി

Answer:

B. ഡയറ്റ്

Read Explanation:

DIET (District Institute of Educational Training)
  • 1986-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി റവന്യൂ ജില്ലാടിസ്ഥാനത്തിൽ ഡയറ്റുകൾ സ്ഥാപിതമായ വർഷം - 1989
  • മൂന്നു ഘട്ടങ്ങളിലായി 1992 -ഓടെ 14 ജില്ലയിലും ഡയറ്റുകൾ സ്ഥാപിച്ചു.
  • ഡയറ്റിന്റെ പ്രാഥമിക ലക്ഷ്യം - എലിമെന്ററി വിദ്യാഭ്യാസത്തിന്റെ ഗുണ മേന്മ വികസിപ്പിക്കുക
  • പ്രീ-സർവ്വീസ്, ഇൻ സർവ്വീസ് എന്നീ രണ്ടു വിഭാഗങ്ങളിലായി ഏഴ് ഫാക്കൽറ്റികളാണ് ഡയറ്റിൽ ഉള്ളത്.
 

Related Questions:

ഏത് ഐ.ഐ.ടി ആണ് നാഷണൽ ഡിജിറ്റൽ ലൈബ്രറി വികസിപ്പിച്ചെടുത്തത് ?
സർജന്റ് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച വർഷം ഏത് ?
Shikshalokam - Educational Leadership Platform - is a philanthropic initiative founded and funded by
12 വർഷത്തെ പ്രീ - യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നടപ്പിലാക്കുക എന്ന് നിർദേശിച്ച വിദ്യാഭ്യാസ കമ്മീഷൻ ഏതാണ് ?
താഴെ നൽകിയ ഏത് വിദ്യാഭാസ സ്ഥാപനത്തിലാണ് ജനറൽ ബിപിൻ റാവത്തിന്റെ പേരിൽ ചെയർ സ്ഥാപിച്ചത് ?