App Logo

No.1 PSC Learning App

1M+ Downloads
പ്രൊജക്ട് രീതിയുടെ ഉപജ്ഞാതാവ് :

Aകിൽപാട്രിക്

Bസ്പെൻസർ

Cഎഡ്ഗാർ ഡെയ്ൽ

Dആൽഫ്രഡ് ബിനെ

Answer:

A. കിൽപാട്രിക്

Read Explanation:

പ്രോജക്ട് രീതി (Project Method) 

  • ഒരു യഥാർത്ഥ ജീവിത പ്രശ്നമോ സാന്ദർഭികമായി വന്നു ചേരുന്ന പ്രശ്നമോ നിശ്ചിത സമയ പരിധിക്കുള്ളിൽ അപഗ്രഥിച്ച് പരിഹാരം കണ്ടെത്തുന്ന പഠന രീതി - പ്രോജക്ട് രീതി
  • പ്രോജക്ട് രീതിയുടെ ഉപജ്ഞാതാവ് - വില്യം എച്ച് കിൽപാട്രിക്
  • വ്യത്യസ്ത ഇനം പ്രോജക്ടുകൾ :- ഉൽപാദന പ്രോജക്ട്, ഉപഭോക്തൃ പ്രോജക്ട്, പ്രശ്ന പ്രോജക്ട്, വ്യായാമ പ്രോജക്ട് 
  • ജോൺ ഡ്യൂയിയുടെ പ്രായോഗികവാദവുമായി ബന്ധമുള്ള പഠനരീതി - പ്രോജക്ട് രീതി

Related Questions:

താഴെ കൊടുത്തിട്ടുള്ളവയിൽ ഒരു നിർവചനത്തിലൂടെ പഠിപ്പിക്കാൻ കഴിയുന്നത്?
ലിഖിത പ്രകടനശേഷിയെ മൊത്തത്തിൽ ബാധിക്കുന്ന പഠന വൈകല്യം ?
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?
കുട്ടികളിൽ വായനശേഷിയെ ബാധിക്കുന്ന പഠന വൈകല്യം ?
ഭാഷ ഒരു സാമൂഹിക ഉൽപ്പന്നമാണെന്ന് സിദ്ധാന്തിച്ചത് :