Challenger App

No.1 PSC Learning App

1M+ Downloads
പ്രൊജക്റ്റ് ടാങ്കോ ചുവടെ ചേർത്തവയിൽ ഏത് കമ്പനിയുമായി ബന്ധപ്പെടുന്നു?

Aഗൂഗിൾ

Bമൈക്രോസോഫ്റ്റ്

Cഫേസ്ബുക്ക്

Dട്വിറ്റർ

Answer:

A. ഗൂഗിൾ

Read Explanation:

  • പ്രൊജക്റ്റ് ടാങ്കോയുമായി ബന്ധപ്പെട്ട കമ്പനി - ഗൂഗിൾ
  • ഗൂഗിൾ വികസിപ്പിച്ച് പുറത്തിറക്കിയ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് - BARD 
  • ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഇടവേള എടുത്ത് മാറി നിൽക്കുന്നതിനായി ഇൻസ്റ്റാഗ്രാം അവതരിപ്പിച്ച പുതിയ ഫീച്ചർ  - ക്വയറ്റ് മോഡ്
  • നാസ നിർമ്മിച്ച പൂർണ്ണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന വിമാനം - X -57 Maxwell

Related Questions:

വാട്സാപ്പ് മെസ്സേജിങ് സർവീസിനെ ഫേസ്ബുക്ക് ഏറ്റെടുത്തത് ഏത് വർഷം?
2024 ജനുവരി - മാർച്ചിലെ ലെ റിപ്പോർട്ട് അനുസരിച്ച് ഡേറ്റ വിനിമയത്തിൽ ലോകത്തിൽ ഒന്നാമതെത്തിയ മൊബൈൽ സേവന കമ്പനി ഏത് ?
ലോകത്തിലെ ആദ്യത്തെ സാറ്റലൈറ്റ് അധിഷ്ഠിത ടു-വേ സന്ദേശമയക്കാനുള്ള സംവിധാനം ആരംഭിച്ച കമ്പനി ഏത്?
അടുത്തിടെ ഓപ്പൺ എ ഐ അവതരിപ്പിച്ച പുതിയ സെർച്ച് എൻജിൻ ?
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?