App Logo

No.1 PSC Learning App

1M+ Downloads
പ്രൊപ്പെയ്ൻ തന്മാത്രയിലെ കാർബൺ-കാർബൺ ബന്ധനങ്ങളുടെ എണ്ണം എത്രയാണ്?

A3

B1

C2

D8

Answer:

C. 2

Read Explanation:

  • പ്രൊപ്പെയ്നിന്റെ ഘടനയിൽ മൂന്ന് കാർബൺ ആറ്റങ്ങൾ ഒരു ശൃംഖലയായി ബന്ധിപ്പിച്ചിരിക്കുന്നു.

  • ആദ്യത്തേയും രണ്ടാമത്തേയും കാർബണിനിടയിലും, രണ്ടാമത്തേയും മൂന്നാമത്തേയും കാർബണിനിടയിലും ഓരോ ബന്ധനങ്ങളുണ്ട്.


Related Questions:

ചൂടാക്കുമ്പോൾ ഒരിക്കൽ മാത്രം മൃദുവാകുകയും, തണുക്കുമ്പോൾ സ്ഥിരമായി കട്ടിയാവുകയും ചെയ്യുന്ന പോളിമർ
സ്റ്റെറിക് പ്രഭാവം ഒരു _______________ ഇൻ്ററാക്ഷൻ ആണ്.
ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുകയും, ഉപയോഗിക്കുകയും ചെയ്യുന്ന പ്ലാസ്റ്റിക്

സസ്യങ്ങളിലും ജന്തുക്കളിലും കാണുന്ന ബഹുലകങ്ങളാണ്.

  1. പ്രകൃതിദത്ത ബഹുലകങ്ങൾ
  2. അർദ്ധക്രിത്രിമ ബഹുലകങ്ങൾ
  3. കൃത്രിമ ബഹുലകങ്ങൾ
    ഇൻഡക്റ്റീവ് പ്രഭാവവും ഇലക്ട്രോമെറിക് പ്രഭാവവും എതിർദിശകളിലേക്കാണ് സംഭവിക്കുന്നതെങ്കിൽ ഏത് പ്രഭാവത്തിനായിരിക്കും പ്രാമുഖ്യം?