App Logo

No.1 PSC Learning App

1M+ Downloads
പ്രൊഫഷണൽ ഫുട്ബാളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരൻ ?

Aലെവൻഡോസ്‌കി

Bപെലെ

Cലയണൽ മെസ്സി

Dക്രിസ്റ്റ്യാനോ റൊണാൾഡോ

Answer:

D. ക്രിസ്റ്റ്യാനോ റൊണാൾഡോ

Read Explanation:

805 ഗോളുകൾ നേടിയ ഓസ്ട്രിയൻ ഇതിഹാസം ജോസെഫ് ബിക്കന്റെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് റൊണാൾഡോ തകർത്തത്. രാജ്യത്തിനും ക്ലബിനുമായി നേടുന്ന ഗോളുകളാണ് കണക്ക് കൂട്ടുന്നത്.


Related Questions:

2020 ലെ ഫിഫ ദ് ബെസ്ക് പുരസ്കാരം നേടിയ ഫുട്ബോൾ താരം ?
മേജർ ധ്യാൻചന്ദ് ഖേൽ രത്ന അവാർഡ് ലഭിച്ച ആദ്യ പാരാലിമ്പിക് താരം?
2024 ലെ ലോക അണ്ടർ 23 ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?
കോവിഡ് വാക്സിൻ സ്വീകരിക്കാതെ ഓസ്‌ട്രേലിയൻ ഓപ്പൺ മത്സരത്തിൽ പങ്കെടുക്കാൻ മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോൾ അധികൃതർ തടയുകയും തുടർന്ന് അഭയാർത്ഥികളെ പാർപ്പിക്കുന്ന ഹോട്ടലിലേക്ക് മാറ്റുകയും ചെയ്ത സെർബിയൻ ടെന്നീസ് കളിക്കാരൻ ആരാണ് ?