App Logo

No.1 PSC Learning App

1M+ Downloads
പ്രോകാരിയോട്ടിക് mRNA യുടെ leader sequence -ന്റെ ധർമം

Aപ്രോട്ടീൻ നിർമ്മാണം ആരംഭിക്കുന്നതിനായുള്ള റൈബോസോമിനെ, recognize ചെയ്യുക

Bസ്പ്ളൈസിങ് ചെയ്യുക

Cട്രാൻസ്‌ക്രിപ്ഷൻ തുടങ്ങാൻ സഹായിക്കുക

Dഇതൊന്നുമല്ല

Answer:

A. പ്രോട്ടീൻ നിർമ്മാണം ആരംഭിക്കുന്നതിനായുള്ള റൈബോസോമിനെ, recognize ചെയ്യുക

Read Explanation:

പ്രോകാരിയോട്ടിക് mRNA യുടെ 5' ഭാഗത്തെ untranslated region(5' UTR) ആണ് leader sequence.

  • പ്രോട്ടീൻ നിർമ്മാണം ആരംഭിക്കുന്നതിനായുള്ള റൈബോസോമിനെ, recognise ചെയ്യുക എന്നതാണ് ധർമ്മം

  • 3' അഗ്രത്തിൽ മറ്റൊരു UTR കാണപ്പെടുന്നു.

  • (3'UTR) ഇതാണ് ട്രെയിലർ സീക്വൻസ് (trailer sequence).


Related Questions:

ഒക്കസാക്കി ഖണ്ഡങ്ങളൂടെ കൂടിച്ചേരലിനു വേണ്ട കെമിക്കൽ ബോണ്ട് ,രാസാഗ്നി ഇവ തിരിച്ചറിയുക
ഷൈൻ-ഡാൽഗാർനോ സീക്വൻസ് ____________________ ൽ ഉണ്ട്
ന്യൂക്ലിക് ആസിഡുകളിലെ അടുത്തുള്ള ന്യൂക്ലിയോടൈഡുകൾ തമ്മിലുള്ള ഫോസ്ഫോഡിസ്റ്റർ ബന്ധത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക?
സ്റ്റോപ്പ് കോഡോൺ കണ്ടെത്തിയത് ആരാണ് ?
The termination codon is not ____________