Challenger App

No.1 PSC Learning App

1M+ Downloads
പ്രോക്സിമ സെന്റൗറി ഭൂമിയിൽ നിന്ന് എത്ര പ്രകാശവർഷം അകലെയാണ് ?

A5.2 പ്രകാശവർഷം

B8.6 പ്രകാശവർഷം

C4.2 പ്രകാശവർഷം

D2.5 പ്രകാശവർഷം

Answer:

C. 4.2 പ്രകാശവർഷം

Read Explanation:

പ്രോക്സിമ സെന്റൗറി

  • സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തു കാണപ്പെടുന്ന നക്ഷത്രമാണ് പ്രോക്സിമ സെൻ്റൗറി.

  • ഭൂമിയിൽ നിന്ന് 4.2 പ്രകാശവർഷം അകലെയാണിത്



Related Questions:

ഏറ്റവും വലിയ ഗ്രഹം ഏതാണ്?
' ആകാശ പിതാവ് ' എന്നറിയപ്പെടുന്ന ഗ്രഹം ഏത് ?

പ്രപഞ്ചോത്‌പത്തിയെക്കുറിച്ചുള്ള പ്രധാന സിദ്ധാന്തങ്ങൾ തിരഞ്ഞെടുക്കുക :

  1. സ്‌പന്ദന സിദ്ധാന്തം
  2. ഭൗമകേന്ദ്ര സിദ്ധാന്തം
  3. സൗരകേന്ദ്ര സിദ്ധാന്തം
  4. മഹാവിസ്ഫോടന സിദ്ധാന്തം
    സൂര്യൻറെ പാലായനപ്രവേഗം എത്ര ?
    യൂറോപ്യൻ സ്പെയ്‌സ് ഏജൻസി ശുക്രനെക്കുറിച്ച് പഠിക്കാൻ 2005-ൽ അയച്ച ബഹിരാകാശ പേടകം ?