App Logo

No.1 PSC Learning App

1M+ Downloads
പ്രോഗ്രാമിംഗ് ഭാഷയുടെ നിയമങ്ങൾ അല്ലെങ്കിൽ വാക്യഘടന പാലിക്കാത്തത് കൊണ്ട് സംഭവിക്കുന്ന തെറ്റുകൾ അറിയപ്പെടുന്നത് ?

Aസിൻ്റാക്സ് എറർ

Bലോജിക്കൽ എറർ

Cറൺ ടൈം എറർ

Dഇവയൊന്നുമല്ല

Answer:

A. സിൻ്റാക്സ് എറർ

Read Explanation:

  • പ്രോഗ്രാമിംഗ് ഭാഷയുടെ നിയമങ്ങൾ അല്ലെങ്കിൽ വാക്യഘടന പാലിക്കാത്തത് കൊണ്ട് സംഭവിക്കുന്ന തെറ്റുകൾ അറിയപ്പെടുന്നത് :  സിൻ്റാക്സ് എറർ

  • ഒരു പ്രോഗ്രാം പ്രവർത്തിക്കുന്ന രീതിയിലുള്ള  പിശകാണ് ലോജിക്കൽ എറർ.
  • പ്രോഗ്രാമുകൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും ഇവിടെ പ്രവർത്തിക്കുന്നത്.
  • പ്രോഗ്രാമറുടെ ആസൂത്രണത്തിനുള്ള അപാകതകൾ കാരണമാണ് ഇത്തരം തെറ്റായ ഔട്ട്പുട്ടുകൾ പ്രോഗ്രാം നൽകുന്നത്.

Related Questions:

In _______, search start at the beginning of the list and check every element in the list.
What shall we use in the case of safe downcast?
എത്ര ബിറ്റുകൾ ഉപയോഗിച്ചാണ് ASCII കോഡിൽ അക്ഷരങ്ങളെ പ്രതിനിധീകരിക്കുന്നത് ?
A terminal node in a binary tree is called :
What does SQL refer to ?