App Logo

No.1 PSC Learning App

1M+ Downloads
പ്രോജക്ട് ടൈഗര്‍ പദ്ധതി ആദ്യമായി ആരംഭിച്ചത് എവിടെയാണ്?

Aകാസിരംഗ നാഷണല്‍ പാര്‍ക്ക്

Bനാഗാര്‍ജ്ജുന സാഗര്‍

Cചെഞ്ച് ടൈഗര്‍ റിസര്‍വ്വ്

Dജിം കോര്‍ബറ്റ് ദേശീയോദ്യാനം.

Answer:

D. ജിം കോര്‍ബറ്റ് ദേശീയോദ്യാനം.

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനമാണ്‌ ജിം കോർബെറ്റ്ദേശീയോദ്യാനം.

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് വന്യജീവി സങ്കേതം എന്നായിരുന്നു ആദ്യനാമം

1936-ൽ ഹയ്‌ലി ദേശീയോദ്യാനം എന്നാണിതറിയപ്പെട്ടിരുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഇതിന്റെ പേര്‌ രാംഗംഗ ദേശയോദ്യാനമെന്നാക്കിയെങ്കിലും

1957-ൽ ജിം കോർബെറ്റിന്റെ സ്മരണാർത്ഥം ജിം കോർബെറ്റ് ദേശീയോദ്യാനം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.


Related Questions:

സൈലന്റ് വാലി ദേശീയപാർക്കിൽ സംരക്ഷിക്കപ്പെടുന്ന ജീവി ഏത്?
ഹസാരിബാഗ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ?
കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
The first national park in Kerala