App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടിസ്റ്റാ എന്ന കിങ്‌ഡത്തിലെ കോശവിഭാഗം ഏതു തരത്തിലുള്ളതാണ് ?

Aപ്രോക്കാരിയോട്ട്

Bയൂക്കാരിയോട്ട്

Cസെല്ലുലോസ്

Dഇവയൊന്നുമല്ല

Answer:

B. യൂക്കാരിയോട്ട്


Related Questions:

ഫൻജൈ എന്ന കിങ്‌ഡത്തിലെ കോശഭിത്തി ശരീരരൂപീകരണം എങ്ങനെയാണ് ?
പ്രകൃതിയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ബാക്ടീരിയ ഏത് ?
ഇനിപ്പറയുന്നവയിൽ വൈറൽ രോഗം അല്ലാത്തത് ഏതാണ്?
എന്താണ് പ്ലാന്റ് ഡീകംപോസറുകൾ?
ഡയാറ്റമുകളും സുവർണ അൽഗകളും ഉൾപ്പെടുന്ന വിഭാഗം ഏത് ?