App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനുകളുടെ ത്രിമാനഘടന പ്രവചിക്കാൻ സഹായിക്കുന്ന നിർമിത ബുദ്ധി ഉപകരണം (AI ടൂൾ) ഏത്?

Aഡീപ് മൈൻഡ്

Bചാറ്റ് ബോട്ട്

Cആൽഫാ ഫോൾഡ്

Dക്ലോഡ്

Answer:

C. ആൽഫാ ഫോൾഡ്

Read Explanation:

  • ഗൂഗിളിൻ്റെ ഡീപ് മൈൻഡ് വികസിപ്പിച്ചെടുത്ത ഒരു AI ടൂളാണ് ആൽഫാഫോൾഡ്,

  • ഇത് ഒരു പ്രോട്ടീൻ്റെ അമിനോ ആസിഡ് ശ്രേണിയിൽ നിന്ന് അതിൻ്റെ ത്രിമാനഘടന വളരെ കൃത്യതയോടെ പ്രവചിക്കാൻ സഹായിക്കുന്നു.


Related Questions:

റുഥർഫോർഡിന് നോബൽ പുരസ്കാരം നേടിക്കൊടുത്ത വിഷയം?
ഒരാറ്റത്തിന് രാസപ്രവർത്തനത്തിൽ പങ്കെടുക്കാനുള്ള കഴിവാണ്_____________
DDT യുടെ പൂർണ രൂപം എന്ത് ?
ടെഫ്‌ളോൺ ന്റെ രാസനാമം ഏത് ?
ആൽഫ ക്ഷയം മാതൃ ന്യൂക്ലിയസ്സിലെ പ്രോട്ടോൺ-ന്യൂട്രോൺ അനുപാതത്തെ എങ്ങനെ മാറ്റുന്നു?