App Logo

No.1 PSC Learning App

1M+ Downloads
പ്രോട്ടീനെ പോളിപെപ്റ്റൈഡ് ആക്കിമാറ്റുന്ന രാസാഗ്‌നി ?

Aകേസിൻ

Bപെപ്‌സിൻ

Cടയലിൻ

Dഇതൊന്നുമല്ല

Answer:

B. പെപ്‌സിൻ

Read Explanation:

മാംസ്യം (Protein)

◙ ശരീര നിർമിതിക്കും ശരീര വളർച്ചക്കും സഹായകമായിട്ടുള്ള ആഹാരത്തിലെ പ്രധാന ഘടകമാണ് മാംസ്യം 

◙ കാർബൺ, ഓക്‌സിജൻ, ഹൈഡ്രജൻ, നൈട്രജൻ, സൾഫർ എന്നിവ മാംസ്യത്തിൽ അടങ്ങിയിരിക്കുന്നു 

◙ മനുഷ്യ ശരീരത്തിലെ കോശങ്ങൾ, മുടി, ദഹന രസം എന്നിവയുടെ നിർമ്മാണത്തിന് മാംസ്യം സഹായിക്കുന്നു 

◙ മാംസ്യത്തിൻ്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് ക്വഷിയോർക്കർ 


Related Questions:

How many teeth does an adult have?
The dental formula of man is __________
The police man of abdomen is:
Mucosa- what does not hold?
Enzyme rennin used in digestion is secreted from __________