App Logo

No.1 PSC Learning App

1M+ Downloads
പ്രോത്രോംബിൻ അടങ്ങിയ ജീവകം ഏത് ?

Aജീവകം എ

Bജീവകം കെ

Cജീവകം ഡി

Dജീവകം ബി

Answer:

B. ജീവകം കെ

Read Explanation:

ജീവകം K

  • ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ
  • തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം 
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന ജീവകം
  • പ്രോത്രോംബിൻ അടങ്ങിയ ജീവകം
  • ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്നു 
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം
  • ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ
  • ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17
  • ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ
    • കാബേജ് 
    • ചീര 
    • കോളിഫ്ലവർ

Related Questions:

മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന ജീവകം
ജീവകം K കണ്ടെത്തിയത് ആരാണ് ?
അക്വാസോൾ എ എന്ന വ്യാപാരനാമത്തിൽ ലഭിക്കുന്നത് ഏത് വിറ്റാമിനാണ് ?
തവിടിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം ഏത് ?
നമ്മുടെ ശരീരത്തിൽ മുറിവു പറ്റിയാൽ രക്തം കട്ട പിടിക്കുന്നതിനു സഹായിക്കുന്ന വൈറ്റമിൻ ഏതാണ്?