Challenger App

No.1 PSC Learning App

1M+ Downloads
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ സ്രവത്തിന്റെ പ്രവർത്തനം എന്തിനാണ് ?

Aബീജത്തിന്റെ പ്രവർത്തനത്തെ തടയുന്നു

Bബീജങ്ങളെ ആകർഷിക്കുക

Cബീജത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുക

Dഇതൊന്നുമല്ല.

Answer:

C. ബീജത്തിന്റെ പ്രവർത്തനം ഉത്തേജിപ്പിക്കുക


Related Questions:

ഇൻവിട്രോ ഫെർട്ടിലൈസേഷൻ ഉപയോഗിച്ച് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുർഗയെ സൃഷ്‌ടിച്ച ഡോക്ടർ?
cells which gives rise to nearly all cells except extra embryonic layers are called

ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. പുംബീജങ്ങളും പുരുഷ ഹോർമോണും വൃഷണങ്ങളിൽ നിന്ന് ഉത്പാധിപ്പിക്കപ്പെടുന്നു
  2. വ്യഷ്ണാന്തര ഇതളുകൾ എന്നറിയപ്പെടുന്നത് വൃഷണത്തിനുള്ളിലെ അറകളാണ്
  3. പുംബീജം ഉണ്ടാകുന്നത് വൃഷണങ്ങളിലെ സെമിനിഫെറസ് ട്യൂബുളുകളിലാണ്.
    ഹോമൺകുലസ് (ചെറിയ മനുഷ്യൻ) എന്ന പദം ഏത് തിയറിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
    What is the process of conversion of spermatids to sperms called?