Challenger App

No.1 PSC Learning App

1M+ Downloads
പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ് ?

Aദ്രവത്തിന്റെ സാന്ദ്രത

Bവസ്തുവിന്റെ വ്യാപ്തം

Cഇവരണ്ടും

Dഇവരണ്ടുമല്ല

Answer:

C. ഇവരണ്ടും

Read Explanation:

പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ (Factors Influencing Buoyant Force):

Screenshot 2024-12-07 at 2.44.15 PM.png

1. ദ്രവത്തിന്റെ സാന്ദ്രത

2. വസ്തുവിന്റെ വ്യാപ്തം


Related Questions:

ജലത്തിൽ ഹൈഡ്രോമീറ്റർ കാണിക്കുന്ന അങ്കനം --- ആണ്.
ദ്രവങ്ങലിൽ സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ബലങ്ങൾ ഏതെല്ലാമാണ് ?
പാലിന്റെ ആപേക്ഷികസാന്ദ്രത അളക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണമാണ് ----.
ഒരു വസ്തു ദ്രവത്തിൽ സ്ഥിതി ചെയ്യുമ്പോൾ അതിൽ അനുഭവപ്പെടുന്ന പ്ലവക്ഷമബലം, വസ്തുവിന്റെ ഭാരക്കുറവിന് -----.
ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ, ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ, ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം, ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ----.