Challenger App

No.1 PSC Learning App

1M+ Downloads
പ്ലവനതത്വം ആവിഷ്കരിച്ചത് ആരാണ്?

Aതോമസ് ആൽവ എഡിസൺ

Bആർക്കിമെഡീസ്

Cപാസ്കൽ

Dവില്യം ഗിൽബർട്ട്

Answer:

B. ആർക്കിമെഡീസ്

Read Explanation:

ഉത്തോലക തത്വം ആവിഷ്കരിച്ചത് ആർക്കിമെഡീസ് ആണ്


Related Questions:

കേന്ദ്രീയ ബലം കൊണ്ടുള്ള ചലനവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?
ജലോപരിതലം ഒരു പാട പോലെ വലിഞ്ഞുനിൽക്കുന്നതിന് കാരണമാകുന്ന ബലം ഏതാണ്?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
താഴെ പറയുന്നവയിൽ അഡ്ഹിഷൻ ബലത്തിന് ഉദാഹരണമായത് ഏതാണ്?
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?