Challenger App

No.1 PSC Learning App

1M+ Downloads
പ്ലാങ്കിന്റെക്വാണ്ടം സിദ്ധാന്തത്തിൻ്റെ അടിസാനത്തിൽ പ്രകാശ വൈദ്യുത്രപഭാവം വിശദീകരിച്ച ശാസ്ത്രജ്ഞൻ ആര് ?

Aമികായേല ഫറഡേ

Bആൽബർട്ട് ഐൻസ്റ്റീൻ

Cനിക്കോല ടെസ്ല

Dജെയിംസ് ക്ലാർക് മാക്സ്വെൽ

Answer:

B. ആൽബർട്ട് ഐൻസ്റ്റീൻ

Read Explanation:

വൈദ്യുതകാന്തികവികിരണത്തെ സംബന്ധിച്ച പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശ വൈദ്യുതപ്രഭാവം വിശദീകരിചത് - ഐൻസ്റ്റീന് (1905) കഴിഞ്ഞു.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. ഒരാറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമാണ് ഇലക്ട്രോൺ
  2. ഒരാറ്റത്തിലെ ന്യൂക്ലിയോണുകളുടെ എണ്ണമാണ് അതിന്റെ മാസ് നമ്പർ
  3. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടെത്തിയത് റൂഥർ ഫോർഡ് ആണ്
  4. ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളാണ് ഐസോബാറുകൾ
    മുഖ്യ ക്വാണ്ടംസംഖ്യ യുടെ മൂല്യത്തിൽ വർധനവുണ്ടായാൽ, ഓർബിറ്റലുകളുടെ എണ്ണത്തിൽ എന്ത് സംഭവിക്കും ?

    സ്പെക്ട്രോസ്കോപ്പിക് രീതികളിലൂടെ ധാതുക്കളെ വിശ്ലേഷണം ചെയ്ത് കണ്ടെത്തിയ മൂലകങ്ങൾ ഏവ ?

    1. റൂബിഡിയം
    2. സീസിയം
    3. താലിയം
    4. കാർബൺ
      ഹൈഡ്രജൻ സ്പെക്ട്രത്തിലെ റൈഡ്ബർഗ് ഫോർമുല (Rydberg Formula) എന്തിനെയാണ് കണക്കാക്കാൻ ഉപയോഗിക്കുന്നത്?

      ആറ്റത്തെ സംബന്ധിച്ച ചില പ്രസ്‌താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക

      1. ആറ്റത്തിന്റെ കൂടുതൽ ഭാഗവും ശൂന്യമാണ്
      2. ആറ്റം വൈദ്യുതപരമായി നിർവീര്യമാണ്
      3. ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
      4. എല്ലാ ആറ്റങ്ങളുടെയും ന്യൂക്ലിയസിന് ഒരേ സാന്ദ്രതയാണ്